ഏരൂർ ഗ്രാമപഞ്ചായത്ത്
Appearance
ഏരൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°56′49″N 76°57′43″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | മണലിൽ, ആർച്ചൽ, കോട്ടുപ്ലാച്ചി, ഇളവറാംകുഴി, ആയിരനല്ലൂർ, കിണറ്റുമുക്ക്, വിളക്കുപാറ, പന്തടിമുകൾ, ഭാരതീപുരം, അയിലറ, കാഞ്ഞുവയൽ, പത്തടി, ഏരൂർ, കരിമ്പിൻകോണം, പാണയം, തൃക്കോയിക്കൽ, നെട്ടയം, ആലഞ്ചേരി, ചില്ലിംഗ് പ്ലാന്റ് |
ജനസംഖ്യ | |
ജനസംഖ്യ | 32,723 (2001) |
പുരുഷന്മാർ | • 16,147 (2001) |
സ്ത്രീകൾ | • 16,576 (2001) |
സാക്ഷരത നിരക്ക് | 90.11 percent (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221299 |
LSG | • G020502 |
SEC | • G02027 |
കൊല്ലം ജില്ലാ പഞ്ചായത്തിലെ അഞ്ചൽ ബ്ളോക്കിൽ ഉൾപ്പെട്ട പഞ്ചായത്താണ് ഏരൂർ ഗ്രാമപഞ്ചായത്ത്. ഇതിന്റെ വിസ്തൃതി 44.79 ച.കി.മീ ആണ്. പുനലൂർ അഞ്ചൽ എന്നിവ സമീപ പട്ടണങ്ങളാണ്. 8°56′06″N 76°56′42″E / 8.935°N 76.945°E
അതിരുകൾ
[edit]- കിഴക്ക് - കുളത്തൂപ്പുഴ പഞ്ചായത്ത്
- പടിഞ്ഞാറ് - അഞ്ചൽ, കരവാളൂർ എന്നീ പഞ്ചായത്തുകൾ
- വടക്ക് - തെന്മല പഞ്ചായത്ത്
- തെക്ക് - അലയമൺ പഞ്ചായത്ത്
വാർഡുകൾ
[edit]- ആർച്ചൽ
- മണലിൽ
- ഇളവറാംകുഴി
- ആയിരനല്ലൂർ
- കെട്ടുപ്ളാച്ചി
- വിളക്കുപാറ
- കിണറ്റുമുക്ക്
- അയിലറ
- പന്തടിമുകൾ
- ഭാരതിപുരം
- പത്തടി
- കാഞ്ഞുവയൽ
- കരിൻപിൻകോണം
- ഏരൂർ
- തൃക്കോയിക്കൽ
- പാണയം
- ആലംഞ്ചേരി
- ചില്ലിംഗ് പ്ളാന്റ്
- നെട്ടയം
സ്ഥിതിവിവരക്കണക്കുകൾ
[edit]
ജില്ല : കൊല്ലം
ബ്ലോക്ക് : അഞ്ചൽ
വിസ്തീര്ണ്ണം : 44.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 32723
പുരുഷന്മാർ : 16147
സ്ത്രീകൾ : 16576
ജനസാന്ദ്രത : 731
സ്ത്രീ:പുരുഷ അനുപാതം : 1027
സാക്ഷരത : 90.11%
അവലംബം
[edit]http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine.
http://lsgkerala.in/yeroorpanchayat Archived 2014-01-03 at the Wayback Machine.